കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധം, മെയ് നാലിന് ടിപിയുടെ ഒന്നാം രക്തസാക്ഷിത്വദിനമാണ്. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാട്ടും പതിവ് രാഷ്ട്രീയക്കൊലകള്‍ പോലെ ടിപി ജനമനസ്സുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ടിപി കൊലക്കേസ് സാക്ഷികളുടെ കൂറുമാറ്റങ്ങളെത്തുടര്‍ന്ന് അനുദിനം വാര്‍ത്തയാവുകയാണ്. ഇപ്പോഴിതാ ടിപി വധക്കേസ് ചലച്ചിത്രവുമാവുന്നു. ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയായിരിക്കും
Read Full Story
Read Full Story
No comments:
Post a Comment