നായകനും വലംകയ്യായി ഒരു സഹായിയും. കയ്യടി നേടിയ ഇങ്ങനെയൊരു കൂട്ടുകെട്ട് മലയാളത്തില്‍ ധാരാളമുണ്ട്. പ്രേം നസീര്‍ മുതല്‍ ദിലീപ് വരെ അങ്ങനെയൊരു വിജയസമവാക്യം ബോധപൂര്‍വം സൃഷ്ടിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിന്റെ പേരില്‍ മാത്രം എത്രയോ സിനിമകള്‍ വിജയിച്ചിട്ടുണ്ട്. നായകനും നായികയും എന്നതുപോലെ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ അവസ്ഥയും. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment