അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗം സഹിയ്ക്കാനും തയ്യാറാവുന്നവരാണ് പൊതുവേ മികച്ച അഭിനേത്രികള്‍. തടികുറയ്ക്കലായാലും അല്‍പം ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കേണ്ടിവന്നാലുമെല്ലാം നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കായി നടിമാര്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. അതേസമയം ചിലര്‍ എത്ര മികച്ച വേഷങ്ങളാണെങ്കിലും സ്വന്തം രീതികളില്‍ നിന്നും മാറി അത് സ്വീകരിക്കാന്‍ തയ്യാറാവാറുമില്ല. ഇത്തരത്തില്‍ ഒരുകാര്യമാണ് അടുത്തിടെ കാവ്യ മാധവന്‍ വെളിപ്പെടുത്തിയത്. വളരെ
Read Full Story
Read Full Story
No comments:
Post a Comment