അടുത്തകാലത്ത് ബോളിവുഡില്‍ ഏറെ പ്രശംസകള്‍ നേടിയ ചിത്രമാണ് കഹാനി. ഭര്‍ത്താവിനെ തേടുന്ന ഗര്‍ഭിണിയായ നായികയാണ് കഹാനിയുടെ ജീവന്‍. അടുത്തകാലത്ത് ഇറങ്ങിയ നായികാ പ്രധാനമുള്ള ചിത്രങ്ങള്‍ പ്രധാനപ്പെട്ടതാണ് കഹാനി. വിദ്യ ബാലന്‍ ഒരിക്കല്‍ക്കൂടി തന്റെ അഭിനയമികവ് തെളിയിച്ച ഈ ചിത്രം തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും എത്തുകയാണ്. രണ്ട് ഭാഷകളിലും നായികയായെത്തുന്നത് നയന്‍താരയാണ്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. ശേഖര്‍
Read Full Story
Read Full Story
No comments:
Post a Comment