കൊച്ചി: ഉടന്‍ മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. താന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രചരണം തെറ്റാണെന്നും മഞ്ജു പറഞ്ഞു.ജീവിതത്തില്‍ അപ്രതീക്ഷിതമായതാണ് സംഭവിയ്ക്കുന്നതെന്നും മഞ്ജു പറഞ്ഞു. മഞ്ജു അഭിനയത്തിലേക്ക് തിരിച്ച് വരുന്നു ഫഹദ് ഫാലസിലിന്‌റെ നായികയാവുന്നു എന്ന തരത്തിലുളള ഗോസിപ്പുകള്‍ പ്രപരിച്ചിരുന്നു . എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment