നടന്‍ നന്ദു സിനിമയില്‍ സജീവമാകുന്നു

Sunday, 28 April 2013

കൊച്ചി: മലയാള സിനിമയില്‍ ഉറച്ച കാല്‍വെപ്പുമായി നടന്‍ നന്ദു സജീവമാകുന്നു. ഏറെക്കുറേ മലയാള സിനിമ മറന്ന് കഴിഞ്ഞിരുന്ന ഈ നടന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയിലാണ് വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ഒരുകാലത്ത് മലയാള സിനിമയില്‍ ഒഴിവാക്കപ്പെടാത്ത നടനായിരുന്നു നന്ദു. കൈ നിറയെ ചിത്രങ്ങള്‍ , മിക്കവയും ഹാസ്യ പ്രധാനമുളള വേഷങ്ങള്‍. നന്ദുവിന് ഇത്തരം കഥാപാത്രങ്ങളേ ചേരുകയുള്ളൂ എന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog