കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സാന്‍ഡല്‍ വുഡിന്റെ പ്രിയ നായിക സഞ്ചന മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. അനൂപ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സഞ്ചന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനന്തിരവന്‍ മഖ് ബൂല്‍ സല്മാന്‍ ആണ് നായകന്‍. റിച്ച് N ഫേമസ് എന്നാണ് ചിത്രത്തതിന്റെ പേര്.മലയാളത്തിലും
Read Full Story
Read Full Story
No comments:
Post a Comment