ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത തടയാന്‍ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും കോപ്പിറൈറ്റ് ഓണര്‍മാരുടെയും ആന്റിപൈറസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2012ല്‍ ഇന്റര്‍നെറ്റിലേക്ക്
Read Full Story
Read Full Story
No comments:
Post a Comment