താരസഹോദരന്മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും കാക്കിവേഷങ്ങളില്‍ എത്തുന്നു. കരിയറിലുടനീളം ഒട്ടേറെ പൊലീസ് വേഷങ്ങള്‍ ചെയ്ത ഇരുവരുടെയും പുതിയ പൊലീസ് വേഷങ്ങള്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലും ഹിന്ദിച്ചിത്രമായ ഔറംഗസേബിലും പൃഥ്വിരാജ് പൊലീസായി എത്തുമ്പോള്‍ മുരളി അരുണ്‍കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലാണ് ഇന്ദ്രജിത്ത് കാക്കിയണിയുന്നത്. മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയെന്ന കഥാപാത്രത്തിലൂടെ തനിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment