പഴയകാല നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളില്‍ രണ്ടാമനായ പൃഥ്വിരാജ് ആദ്യ ചിത്രങ്ങളില്‍ത്തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവനായകനായ പൃഥ്വി പന്നീട് പലവട്ടം താന്‍ ഭാവിയില്‍ ഒരു സൂപ്പര്‍താരപദവിയ്ക്ക് അനുയോജ്യനായ അഭിനേതാവാണെന്ന് വിമര്‍ശകരെക്കൊണ്ട് പറയിച്ചിട്ടുമുണ്ട്. ഇടക്കാലത്ത് ചില ചിത്രങ്ങളില്‍ പരാജയം നേരിട്ടെങ്കിലും 2012ലും 13ലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ പൃഥ്വി വീണ്ടും
Read Full Story
Read Full Story
No comments:
Post a Comment