മുംബൈ: വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതി താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല യൂസഫ്‌സായി എന്ന മലാല ഇനി വെള്ളിത്തിരയിലും. അംജദ് ഖാനാണ് മലാലയുടെ ജീവിതാനുഭവങ്ങളെ സിനിമയിലേക്ക് പറിച്ചുനടുന്നത്. കാണ്‍പൂരിലായിരിക്കും മലാലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലേ ഗയാ സദ്ദാം എന്ന ചിത്രത്തിന്റെ പേരില്‍ ഫത്വ നേരിടുന്ന അംജദ് ഖാന്‍ കാണ്‍പൂരില്‍ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. മലാലയ്ക്ക് വേണ്ടിയാണ് അടുത്ത
Read Full Story
Read Full Story
No comments:
Post a Comment