യുവാക്കളുടെ ഹരമായിരുന്നു ചങ്ങമ്പുഴ, പ്രണയവും കവിതയും വിപ്ലവവും പാടിയ യൗവ്വനത്തിന്റെ ആഘോഷമായ കവി. ചങ്ങമ്പുഴയായി സ്‌ക്രീനിലെത്തുന്നതും യുവാക്കള്‍ ആഘോഷിക്കുന്ന ഒരാളാണ്. രാഹുല്‍ ഈശ്വര്‍. മട്ടന്നൂര്‍ ബല്‍റാമാണ് രാഹുല്‍ ഈശ്വറിനെ ചങ്ങമ്പുഴയാക്കി രമണന്‍ എന്ന സിനിമയൊരുക്കുന്നത്. ചിത്രത്തില്‍ നാനാ പടേക്കര്‍ നായകനായേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് നടക്കാതെ പോയതോടെയാണ് ചങ്ങമ്പുഴയാകാന്‍ രാഹുല്‍ ഈശ്വറിന് അവസരമൊരുങ്ങിയത്.
Read Full Story
Read Full Story
No comments:
Post a Comment