പാട്ടുകാരിയും നായികയുമായ രമ്യ നമ്പീശന്‍ പ്രേമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ സിനിമാ മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ നായകന്‍ ആക്ഷന്‍ ഹീറോ ഉണ്ണി മുകുന്ദനാണ്. ഇതു പാതിരാമണല്‍ എന്ന ചിത്രത്തില്‍ ഇരുവരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ഈ കാലയളവിലാണ് പ്രേമം മൊട്ടിട്ടതെന്ന് കരുന്നു. മസില്‍ ബോഡിയും ആക്ഷന്‍ രംഗങ്ങളുമായി സിനിമയിലെത്തിയ ഉണ്ണി മുകുന്ദനെ കുറിച്ച് ഇത്തരമൊരു ഗോസിപ്പ്
Read Full Story
Read Full Story
No comments:
Post a Comment