ഐശ്വര്യ റായ് ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് ആണോ പെണ്ണോ എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചകളും ഊഹാപോഹങ്ങളും, ആരാധ്യ ജനിച്ചുകഴിഞ്ഞപ്പോള്‍ പിന്നത്തെ ചര്‍ച്ച ഐശ്വര്യയുടെ തടിയെക്കുറിച്ചായി, അധികം വൈകാതെ ഐശ്വര്യ വീണ്ടും ശരീരസൗന്ദര്യം വീണ്ടെടുത്ത് പരസ്യങ്ങളിലും പൊതുചടങ്ങുകളിലുമെത്തിയപ്പോള്‍ ഐശ്വര്യയുടെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായി ചര്‍ച്ച. ഈ ചര്‍ച്ച ഇപ്പോഴും തുടങ്ങുകയാണ്. മണിരത്‌നം ചിത്രത്തിലൂടെയാണ് ഐശ്വര്യ തിരിച്ചുവരുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ കഥകള്‍ ഐശ്വര്യയുടെ
Read Full Story
Read Full Story
No comments:
Post a Comment