റെഡ് വൈനിന്റെ സംവിധായകന്‍ സലാം ബാപ്പു രണ്ടാം ചിത്രത്തിനൊരുങ്ങുന്നു. ആദ്യചിത്രത്തില്‍ മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ എത്തിച്ച സലാം രണ്ടാം ചിത്രത്തില്‍ മമ്മൂട്ടിയെയാണ് നായകനാക്കുന്നത്. രണ്ടാമത്തെ ചിത്രം ഒരു ആക്ഷേപഹാസ്യ രീതിയിലുള്ളതായിരിക്കുമെന്നാണ് സലാം പറയുന്നത്. മലയാളചലച്ചിത്രമേഖലയിലെ സംവിധായകരില്‍ പുതുമുഖമായ സലാം തന്റെ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്യനായിരുന്നുവത്രേ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ട ചില
Read Full Story
Read Full Story
No comments:
Post a Comment