പ്രീ പബ്ലിസിറ്റിയും ഫോട്ടോ ഷൂട്ടും കഴിഞ്ഞ അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ നിന്നും ഫഹദ് ഫാസില്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. കഥയുടെ വണ്‍ലൈന്‍ കേട്ട് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയ ഫഹദ് പിന്നീട് പിന്മാറുകയാണെന്ന് പറയുകയാണുണ്ടായതെന്നാണ് സൂചന. പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ കഥയോടുള്ള താല്‍പര്യം നഷ്ടപ്പെട്ടതാണ് ഫഹദിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, സനുഷ എന്നിവരെയായിരുന്നു ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment