മലയാളത്തിലെ മാദക നടിമാര്‍ എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക സില്‍ക്ക് സ്മിതയും ഷക്കീലയുമാണ്. അവര്‍ക്കു ശേഷമേ ഡിസ്‌കോ ശാന്തിയും അനുരാധയും രേഷ്മയുമൊക്കെ വരികയുള്ളൂ. യുവാക്കളുടെ തീക്ഷ്ണ യൗവനത്തെ അത്രമേല്‍ ഉറക്കം കെടുത്തിയ നടിമാരായിരുന്നു ഇവര്‍. കാമം കത്തുന്ന കണ്ണുകളും ആരെയും കീഴടക്കുന്ന ശരീര വടിവുമായിരുന്നു ഇവരുടെയൊക്കെ പ്രത്യേകത. സൂപ്പര്‍സ്റ്റാറുകളുടെ സിനിമയില്‍ പോലും സാന്നിധ്യമാകാന്‍ കഴിഞ്ഞ ഇവര്‍
Read Full Story
Read Full Story
No comments:
Post a Comment