മുംബൈ: വെള്ളിത്തിരയില്‍ മിന്നി നില്‍ക്കുമ്പോള്‍ മറഞ്ഞുപോയ ചിലരുണ്ട്. ക്ഷണനേരം കൊണ്ട് നക്ഷത്രശോഭ മാഞ്ഞ് ലോകത്തോട് വിടപറഞ്ഞവര്‍. കഥകള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാലോകത്ത് മറ്റൊരു കഥപോലെ മാഞ്ഞുപോയവര്‍. ചെയ്ത വേഷങ്ങളേക്കാള്‍ ദുരൂഹത ബാക്കിവച്ച് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് അകാലത്തില്‍ മരിച്ചുപോയ ബോളിവുഡ് നക്ഷത്രങ്ങളാരൊക്കെയെന്ന് നോക്കൂ. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment