അന്നയും റസൂലും മനോഹരമായ ഒരു പ്രണയകഥയായിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്, സിനിമ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ചിത്രത്തിലെ നായികയായി അഭിനയിച്ച ആന്‍ഡ്രിയ ജര്‍മിയ തന്റെ കാമുകിയാണെന്ന് ഫഹദ് വെളിപ്പെടുത്തിയതോടെ സിനിമയ്ക്ക് ഇരട്ടിമധുരമുണ്ടായ പ്രതീതിയമായിരുന്നു. ഇപ്പോഴിതാ ഇവര്‍ രണ്ടും വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന് പുതിയൊരു വാര്‍ത്തവന്നിരിക്കുന്നു. നോര്‍ത്ത് 24 കാതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും വീണ്ടും ജോഡികളാകുന്നത്. നവാഗതസംവിധായകനായ
Read Full Story
Read Full Story
No comments:
Post a Comment