ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയുടെ നായികയായി മീര ജാസ്മിന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ മീരയ്ക്ക് പകരം റിമ കല്ലിങ്കല്‍ നായികയാകുമെന്നാണ്. മീരയുടെ പ്രൊഫഷണലല്ലാത്ത സമീപനങ്ങളാണത്രേ ഈ അവസരം നഷ്ടപ്പെടാന്‍ കാരണമായത്. അടുത്തിടെ താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയ്ക്കിടെ മീരയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒടുക്കം
Read Full Story
Read Full Story
No comments:
Post a Comment