മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ വരെ മോഹന്‍ലാലിനൊപ്പം നൂറിലധികം നായികമാരാണ് അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ പൂര്‍ണിമ ജയറാം മുതല്‍ ജന്റില്‍മാനിലെ മംമ്ത വരെ മലയാളത്തില്‍ അഭിനയിച്ച നായികമാരെല്ലാം ലാലിനൊപ്പം നായികയായിട്ടുണ്ട്. അതതു സമയത്തെ ചെറുപ്രായക്കാരായ നായികമാരെയാണ് ലാല്‍ എപ്പോഴും കൂടെ അഭിനയിപ്പിക്കാറുള്ളത്. പ്രായം കൂടിയെങ്കിലും നായികയുടെ പ്രായം കൂടിയിട്ടില്ല.
Read Full Story
Read Full Story

No comments:
Post a Comment