സിനിമയില്‍ വിപ്ലവകരമായ വേഷങ്ങള്‍ ചെയ്യുന്ന തന്നെ വെറും സെക്‌സ് സിംബലാക്കി മാറ്റരുതെന്ന് ഗ്ലാമര്‍ താരം ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര ത്രിഡിയുടെ ട്രയിലറിനായി കാന്‍ ഫെസ്റ്റിവലിനെത്തിയപ്പോഴാണ് ഷെര്‍ലിന്‍ ചോപ്ര ഒരു ടി വി ചാനലിനോട് മനസ്സു തുറന്നത്. അശ്ലീല ചിത്രങ്ങളിലെ നായിക എന്ന് മുദ്രകുത്തി തന്നെ ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. ഹിന്ദി
Read Full Story
Read Full Story
No comments:
Post a Comment