എല്ലാവരും സൂപ്പര്‍താരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസള്‍ നേരുന്ന തിരക്കിലാണ്. മെയ് 21നായിരുന്നു പിറന്നാളെങ്കിലും അതിന്റെ ഓളങ്ങള്‍ അടങ്ങിയിട്ടില്ല. ലാലിന്റെ പിറന്നാളാഘോഷം തമിഴ് ചിത്രമായ ജില്ലയുടെ സെറ്റില്‍ വച്ചായിരുന്നു. ജില്ലയുടെ അണിയറക്കാര്‍ ലാലറിയാതെയാണ് പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. പിറന്നാള്‍ ദിവസമാണെന്നുവച്ച് ലാല്‍ അന്ന് അവധിയെടുക്കുകയൊന്നും ചെയ്തിരുന്നില്ല. അദ്ദേഹം സെ്റ്റില്‍ത്തന്നെ ഉണ്ടായിരുന്നു. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment