തട്ടത്തിന്‍ മറയത്ത് ഫെയിം യുവതാരം നിവിന്‍ പോളി ക്രിക്കറ്റ് കളിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലല്ല, ബിഗ് സ്‌ക്രീനില്‍ ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് പറയുന്നത്. ഫോട്ടോഗ്രാഫര്‍ ആബ്രിഡ് ഷൈന്‍ ആദ്യമായി സംവിധായകാകുന്ന 1983 എന്ന ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ പോളി ക്രിക്കറ്റ് കളിക്കുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ ഗ്രാമവാസിയുടെ വേഷമാണ് 1983 ല്‍ നിവിന്‍ പോളിക്ക്. സെലിബ്രിറ്റി ക്രിക്കറ്റ്
Read Full Story
Read Full Story

No comments:
Post a Comment