മഞ്ജുവാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുമോയെന്ന സജീവ ചര്‍ച്ച നടക്കുകയാണിപ്പോള്‍ ചലച്ചിത്രലോകത്ത്. മഞ്ജു തിരിച്ചുവരുന്നതില്‍ തനിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ദിലീപും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ ഇതിനിടെ മഞ്ജുവിന്റെയും ദിലീപിന്റെയും വീട്ടില്‍ നിന്നും പുതിയൊരു താരോദയമുണ്ടാകാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. താരമാകാന്‍ പോകുന്നത് മറ്റാരുമല്ല താരദമ്പതിമാരുടെ മകള്‍ മീനാക്ഷി തന്നെ. അച്ഛനെയും അമ്മയെയും പോലെ അഭിനയത്തോട് വലിയ താല്‍പ്പര്യമുള്ള മീനാക്ഷി തനിയ്ക്ക് അഭിനയിക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment