കൊച്ചി: മലയാളത്തിലെ ലക്ഷണമൊത്ത ന്യൂ ജനറേഷന്‍ സിനിമയായി വിശേഷിക്കപ്പെടുന്ന 22 ഫീമെയില്‍ കോട്ടയം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും. നിത്യാമേനോനാണ് തെലുങ്കില്‍ നായികയായി വേഷമിടുന്നത്. മലയാളത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കലായിരുന്നു നായികാവേഷത്തില്‍. രാജ്കുമാറാണ് ചിത്രം ഇരുഭാഷകളിലും സംവിധാനം ചെയ്യുന്നത്. രാജ്കുമാറിന്റെ ഭാര്യ ശ്രീപ്രിയയാണ് തമിഴിലും തെലുങ്കിലും സംവിധായകയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായകന്‍
Read Full Story
Read Full Story

No comments:
Post a Comment