ഇനി സിനിമയിലും നിക്ഷേപം നടത്താം

Saturday, 18 May 2013

മലയാളത്തില്‍ പുതിയ ചലച്ചിത്രനിര്‍മ്മാണ രീതിയ്ക്ക് തുടക്കമാകുന്നു. മറ്റു പലമേഖലയിലുമെന്നപോലെ സിനിമയിലും പൊതുജനത്തിന് നിക്ഷേപം നടത്താനുള്ള അവസരം വരുകയാണ്. മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രത്തോടെ ഈ രീതിയ്ക്ക് തുടക്കമാകും. ഫണ്ട്-റെയ്‌സര്‍ പരിപാടിയിലൂടെയാണ് ഈ ചിത്രത്തിനുള്ള നിര്‍മ്മാണത്തുക കണ്ടെത്തുന്നത്. ദുബയില്‍ നിന്നുള്ള മൂന്ന് പ്രവാസികളാണ് പുതിയ രീതിയ്ക്ക് തുടക്കമിടുന്നത്. സന്തോഷ് കോട്ടായ്, ബിജോയ് ആന്റണി, പ്രീത നായര്‍ എന്നിവരാണ് ഫണ്ട്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog