പ്രണയം, വിവാഹം, വിവാഹമോചനം ഇവയ്‌ക്കൊന്നും ചലച്ചിത്രലോകത്ത് അധികം സമയം വേണ്ട. പ്രണയവും പ്രണയപരാജയവും വിവാഹവും വിവാഹമോചനവുമെല്ലാം മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്നത് സിനിമാലോകത്തെ പ്രത്യേകതയാണ്. കൊട്ടിഘോഷിച്ച് പ്രണയിച്ച് വിവാഹം ചെയ്ത് രണ്ടാമാസം രണ്ടുവഴിയ്ക്കുന്ന നടക്കുന്ന എത്രയോ താരങ്ങളെ നമ്മള്‍ കണ്ടിരിക്കുന്നു. സ്ത്രീയും പുരുഷനും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാകുമ്പോഴാണ് ബന്ധങ്ങള്‍ വേഗത്തില്‍ ശിഥിലമാകുന്നതെന്നത് മറ്റൊരു സത്യം. എന്നാല്‍ അവര്‍ക്കിടയില്‍
Read Full Story
Read Full Story
No comments:
Post a Comment