താരങ്ങളില്‍ പലരും വളര്‍ത്തുമൃഗങ്ങളോട് ഏറെ താല്‍പര്യം കാണിയ്ക്കുന്നവരാണ്. നമ്മുടെ സൂപ്പര്‍താരങ്ങളില്‍ പലര്‍ക്കുമുണ്ട് വിദേശി, സ്വദേശി ഇനത്തില്‍പ്പെട്ട വളര്‍ത്തു നായകള്‍. യജമാനന്മാര്‍ക്കുള്ള അതേ താരപരിവേഷമാണ് പലപ്പോഴും ഈ വളര്‍ത്തുമൃഗങ്ങള്‍ക്കും കിട്ടാറുള്ളത്. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ മോഹന്‍ലാലും, സല്‍മാന്‍ ഖാനും, അമിതാഭ് ബച്ചനുമെല്ലാം വളരെ കണിശക്കാരാണ്. ഇതാ പെറ്റ് ഡോഗ്‌സ് ഉള്ള താരങ്ങള്‍ {photo-feature}
Read Full Story
Read Full Story
No comments:
Post a Comment