അരീം തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നേം പട്ടി മുന്നോട്ട് എന്നു പറയുന്നതുപോലെയാണ് അനൂപ് മേനോന്റെ കാര്യം. അനൂപ് തിരക്കഥയെഴുതിയ നായകനായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫിസില്‍ തകര്‍ന്നിട്ടും അനൂപിന്റെ സംസാരത്തില്‍ ന്യായീകരണത്തിന് ഒരു കുറവുമില്ല. പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ ആദ്യ വാരത്തോടെ തന്നെ തിയറ്ററില്‍ നിന്നു മാറിയെങ്കിലും നിര്‍മാതാവിന്
Read Full Story
Read Full Story

No comments:
Post a Comment