കൊച്ചി: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകും.അമല്‍ തന്നെ സംവിധായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രമായിരിക്കും ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കുക.ചിത്രത്തി്ല മമ്മൂട്ടിയോടൊപ്പം പൃഥ്വിരാജും അഭിനയിക്കും. 25 കോടിയിലധികം രൂപ ചെലവിട്ട് പൃഥ്വീരാജ് ഉള്‍പ്പെടുന്ന ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.അരിവാള്‍ ചുറ്റിക നക്ഷത്രത്തിനും കുഞ്ഞാലി
Read Full Story
Read Full Story

No comments:
Post a Comment