3 ചിത്രങ്ങള്‍; ഇംഗ്ലീഷ് നിരാശപ്പെടുത്തുന്നുവെന്ന്

Saturday, 25 May 2013

മൂന്ന് പടങ്ങള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ടികെ രാജീവ് കുമാറിന്റെ അപ്-ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, കണ്ണന്‍ പെരുമുടിയൂരിന്റെ ആട്ടക്കഥ എന്നിവയാണ് ഏറ്റവും പുതിയതായി പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. ടികെ രാജീവ് കുമാറിന്റെ അപ്&ആന്റ് ഡൗണ്‍-മുകളില്‍ ഒരാളുണ്ട് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് സണ്ണി ജോസഫ്, മാന്വല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍, ഗണേഷ്,

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog