ആരാധകര്‍ പ്രതീക്ഷിച്ച ചൂടന്‍ രംഗങ്ങളുമായി സിന്തഗി 50: 50 വരുന്നു. മുംബൈ അന്തേരിയിലെ ഫണ്‍ റിപബ്ലിക്കില്‍ നടന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയവര്‍ക്കെല്ലാം ഈ അഭിപ്രായം തന്നെയാണുണ്ടായത്. സുപ്രിയ കുമാര്‍, ആദി ഇറാനി, റിയാ സെന്‍ തുടങ്ങിയ താരങ്ങള്‍ പ്രീമിയര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ജീവിക്കേണ്ടത് അല്ലാതെ ആരുടെയെങ്കിലും ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല ജീവിക്കേണ്ടത് എന്ന പോളിസിക്കാരിയാണ് വീണാ മാലിക്
Read Full Story
Read Full Story
No comments:
Post a Comment