പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിന്‍ പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തിയ ബോളിവുഡ് നടി സനാ ഖാന് പിന്തുണയുമായി സല്‍മാന്‍ ഖാന്‍ രംഗത്ത്. തന്റെ പുതിയ ചിത്രമായ 'മെന്റലി'ലെ നായികയായ സനയ്ക്ക് സല്‍മാന്‍ ട്വിറ്ററീലൂടെയാണ് പിന്തണ പ്രഖ്യാപിച്ചത്. അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ആര്‍ക്കായാലും ഒളിവില്‍ പോവേണ്ടിവരും. സനയ്‌ക്കെതിരെ പരാതി നല്‍കിയവര്‍ എളുപ്പം പേര് നേടാനും പണമുണ്ടാക്കാനുമുള്ള ഗൂഡതന്ത്രമാണ്
Read Full Story
Read Full Story
No comments:
Post a Comment