ഐപിഎല്‍ ഒത്തുകളി പുറത്താവുകയും അറസ്റ്റു നടക്കുകയും ചെയ്തതോടെ എവിടെയും ശ്രീശാന്തിനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ശ്രീയുടെ പ്രണയങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍, വീഡിയോകള്‍ എന്നുവേണ്ട ശ്രീയെക്കുറിച്ച് നാടറിയാത്ത പലകാര്യങ്ങളും നാട്ടില്‍ പാട്ടായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ക്രിക്കറ്റിലാണ് പ്രധാന താല്‍പര്യമെങ്കിലും സിനിമയോടും സംഗീതത്തോടുമെല്ലാമുള്ള തന്റെ ഇഷ്ടം ശ്രീ പണ്ടേ തന്നെ വെളിപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഒട്ടേരെ സിനിമാ താരങ്ങള്‍ ഉണ്ടുതാനും. ഈ
Read Full Story
Read Full Story
No comments:
Post a Comment