ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി ആരെയാണ് തോന്നിയിട്ടുള്ളതെന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ ഉത്തരം സുപ്രിയ മേനോന്‍. തന്നെ പ്രണയിയ്ക്കുകയും ജീവിതപങ്കാളിയാക്കുകയും ചെയ്ത സുപ്രിയയെയാണ് ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി തനിയ്ക്ക് തോന്നിയതെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒപ്പം ബോളിവുഡിലെ ആദ്യ നായികയായ റാണി മുഖര്‍ജിയും ഏറെ ആകര്‍ഷണകത്വവും കഴിവുമുള്ളയാളാണെന്ന് പൃഥ്വി പറയുന്നു. കൊച്ചി ടൈംസ് 2012ലെ ഏറ്റവും ആകര്‍ഷണീയനായ പുരുഷനായി തിരഞ്ഞെടുത്തിരിക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment