താന്‍ പറയുന്നതിനെയൊക്കെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കുകയും ഇല്ലാ വാര്‍ത്തകള്‍ ചമയ്ക്കുകയും ചെയ്യുകയാണെന്ന് ഫഹദ് നേരത്തേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തന്നെ പ്രശ്നത്തിലാക്കുന്ന മാധ്യമങ്ങള്‍ക്ക് അഭിമുഖമോ ഫോട്ടോഷൂട്ടോ ഒന്നും നല്‍കേണ്ടെന്നും ഫഹദ് തീരുമാനിച്ചിരുന്നു. എന്നിട്ടും മാധ്യമശല്യത്തില്‍ നിന്നും രക്ഷകിട്ടാതായ ഫഹദ് എല്ലാറ്റില്‍ നിന്നും രക്ഷപ്പെടാനായി നാടുവിട്ടുവെന്നാണ് കേള്‍ക്കുന്നത്. വിവാദങ്ങളിലെല്ലാം അകന്ന് അന്തരീക്ഷം തെളിയുന്നതുവരെ ഒന്ന്
Read Full Story
Read Full Story
No comments:
Post a Comment