പ്രണയത്തിലേയ്ക്കും വിവാഹജീവിതത്തിലേയ്ക്കുമെല്ലാം കാലെടുത്തുവെയ്ക്കുമ്പോള്‍ ആളുകള്‍ പുതിയ തീരുമാനങ്ങളെടുക്കുകയും ജീവിതശൈലികളില്‍ മാറ്റം വരുത്തുകയുമൊക്കെ ചെയ്യുക പതിവാണ്. ചിലരെല്ലാം ജീവിതാവസാനം വരെ ഈ തീരുമാനങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ ചില മനക്കരുത്തില്ലാത്തവര്‍ പാതിവഴിയില്‍ പുതിയതീരുമാനങ്ങളൊക്കെ ഉപേക്ഷിയ്ക്കുകയാണ് ചെയ്യാറ്. ഇതാ കഴിഞ്ഞ ദിവസം വിവാഹിതനായ നടന്‍ ആസിഫ് അലി ചില തീരുമാനമങ്ങളെടുത്തിരിക്കുകയാണ്. ഇനി മദ്യപനായും കഞ്ചാവടിയ്ക്കുന്നവനായുമൊന്നും താന്‍ അഭിനയിക്കില്ലെന്നാണ് ആസിഫ് പറയുന്നത്.
Read Full Story
Read Full Story
No comments:
Post a Comment