മമ്മൂട്ടി നായകനായ ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗമൊരുങ്ങുകയാണ്. സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. മലയാളത്തില്‍ സിനിമയ്ക്ക് രണ്ടാംഭാഗമിറങ്ങുന്നതില്‍ പുതുമയൊന്നുമില്ല. ഇറങ്ങിയവയില്‍ ഭൂരിഭാഗത്തിനും വന്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുമുണ്ട്. രണ്ടാം ഭാഗമിറങ്ങി ശ്രദ്ധേയമായ ചിത്രങ്ങള്‍ ഇവയെല്ലാമാണ്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment