കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ട്രഫിക്കും ആമേനും ബോളിവുഡില്‍ എത്തിയപ്പോഴും ഒട്ടും മോശമാക്കിയില്ല. ആ വിജത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് ഇതാ വീണ്ടുമൊരു മലയാള ചിത്രം കൂടെ ബോളിവുഡിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നു. നിവില്‍പോളിയും നസ്രിയ നസീമും തകര്‍ത്തഭിനയിച്ച 'നേരം' മലയാളത്തിലെയും തമിഴിലെയും തിയേറ്ററുകളില്‍ നിറഞ്ഞോടി വിജയം കൊയ്ത ചിത്രമാണ്. ചിത്രം ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത അറിയിച്ചത് ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment