പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടി സന ഖാനെക്കുറിച്ച് പൊലീസിന് ഇതേവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സനയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനടയില്‍ സല്‍മാന്‍ നായകനായ മെന്റല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സന ഇല്ലാത്തതിനാല്‍ മുടങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ സൊഹൈല്‍ ഖാന്‍ രംഗത്തെത്തി. സന ഇല്ലെങ്കിലും ചിത്രത്തിന്റെ ജോലികള്‍ മുടങ്ങില്ലെന്നും സനയുടേത് വളരെ
Read Full Story
Read Full Story

No comments:
Post a Comment