ചെന്നൈ: രജനീ കാന്ത് നായകനായി അഭിനയിക്കുന്ന മെഗാബജറ്റ് ചിത്രം കൊച്ചടിയാന്റെ ട്രെയിലര്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കില്ല.ട്രെയിലറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി കഴിഞ്ഞേ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് കരുതിയിരുന്നത് എന്നാല്‍ മികച്ച രീതിയില്‍ ട്രെയിലര്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാലാണ് പ്രദര്‍ശിപ്പിക്കാത്തതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ്
Read Full Story
Read Full Story
No comments:
Post a Comment