കോടീശ്വരന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് പലരുടെയും മനസിലേയ്ക്ക് വരുക. എന്നും നമ്മുടെ സ്വീകരണമുറിയില്‍ കോടീശ്വരനെന്ന വാക്ക് മുഴക്കുന്ന നടനായി മാറിയിട്ടുണ്ട് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍ എന്ന പരിപാടിയിലൂടെ സിനിമയിലെ പൊലീസ് വേഷക്കാരന്റെ മറ്റൊരുമുഖമാണ് മലയാളികള്‍ കണ്ടത്. എന്തായാലും പരിപാടി സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടിയില്‍ മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സുരേഷ് ഗോപിയും
Read Full Story
Read Full Story

No comments:
Post a Comment