ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര സിംഹത്തെ ദത്തെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയ്ക്കടുത്തുള്ള ബിസ്ര മുന്‍ഡ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സുന്ദരിയെന്ന് പേരുള്ള പെണ്‍സിംഹത്തെ പ്രിയങ്ക ദത്തെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് ദത്തെടുക്കല്‍. ഇക്കാലം സിംഹക്കുട്ടിയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളുടെയും ചെലവുകള്‍ പ്രിയങ്ക വഹിയ്ക്കും. ഇതിന് മുമ്പ് ഇതേ സ്ഥലത്തുനിന്നും ഒരു ദുര്‍ഗയെന്ന പെണ്‍കടുവയെ പ്രിയങ്ക ദത്തെടുത്തത്. മൃഗങ്ങളോട് പ്രിയങ്ക
Read Full Story
Read Full Story
No comments:
Post a Comment