സൂപ്പര്‍താരചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത് പലപ്പോഴും സംഭവബഹുലമാകാറുണ്ട്. ഫാന്‍സ് അസോസിയേഷനുകളാണ് പലപ്പോഴും സൂപ്പര്‍താരചിത്രങ്ങളുടെ റിലീസിനെ വന്‍ സംഭവമാക്കി മാറ്റാറുള്ളത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ അത് വാര്‍ത്തയാക്കാന്‍ ആരാധകര്‍ മത്സരമനോഭാവത്തോടെ പല പരിപാടികളും നടത്താറുണ്ട്. ഇക്കൂട്ടത്തില്‍ ആരാധകര്‍ തമ്മിലുള്ള അടി, ഇടി, വഴക്കുകളും പഞ്ചവാദ്യം മുതല്‍ പാലഭിഷേകം വരെയുള്ള പരിപാടികളും ഉണ്ടാകാറുണ്ട്. ഇത്തവണത്തെ വിഷുവിന്
Read Full Story
Read Full Story
No comments:
Post a Comment