ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തനു വേണ്ടി നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചിരുന്നു. അതുണ്ടാക്കിയ പൊല്ലപ്പായിരുന്നു കുറേ ദിവസം കേരളത്തിലെ ചര്‍ച്ചകള്‍. ഈ വിവാദത്തില്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് ശ്വേതാ മേനോന്‍പറയുന്നു. ശ്വേതാ മേനോന്റെ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ചായിരിക്കുമോ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ
Read Full Story
Read Full Story
No comments:
Post a Comment