ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളില്‍ ഒന്നാണ് കമല്‍ ഹസ്സന്‍. കലകളോടും ഭാഷയോടും അങ്ങേയറ്റത്തെ ആരാധനയുള്ള കമല്‍ സ്വന്തം ജോലി ഭംഗിയാക്കാന്‍ എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള ചങ്കുറപ്പുള്ള നടന്‍കൂടിയാണ്. എന്തും ചെയ്യാനുള്ള കമലിന്റെ തന്റേടം പല ചിത്രങ്ങളെയും സൂപ്പര്‍ഹിറ്റുകളാക്കിയിട്ടുമുണ്ട്. ഇങ്ങനെയൊരു അച്ഛന്റെ മകള്‍ക്ക് ഈ പ്രത്യേകതകളില്‍ അല്‍പമെങ്കിലും കിട്ടാതിരിയ്ക്കുമോ. പറഞ്ഞു വരുന്നത് ശ്രുതി ഹസനെക്കുറിച്ചാണ്. കമലിന്റെ മകളെന്ന ലേബലുമായി
Read Full Story
Read Full Story
No comments:
Post a Comment