നടന്‍ ആസിഫ് അലിയുടെ കല്ല്യാണം മെയ് 26ന്. കണ്ണൂരില്‍ വച്ച് നടക്കുന്ന വിവാഹത്തിന് വമ്പന്‍ താരനിരയാണ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ദിലീപുള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ കല്യാണത്തിന് എത്തുമത്രേ. രാഷ്ട്രീയ രംഗത്തുനിന്നും സിനിമയുടെ സാങ്കേതിക രംഗത്തുനിന്നുമെല്ലാമുള്ള വമ്പന്മാരെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. കണ്ണൂര്‍ ദിനേഷ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ആസിഫും കണ്ണൂര്‍ സ്വദേശിനി സമയും തമ്മിലുള്ള വിവാഹം. 25ന്
Read Full Story
Read Full Story

No comments:
Post a Comment