ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഭര്‍ത്താവ് കെ. രമേഷ്‌കുമാര്‍ രംഗത്തെത്തി. ഭാഗ്യലക്ഷ്മിയുടെ പുസ്തകമായ സ്വരഭേദങ്ങളില്‍ തന്നെക്കുറിച്ചു പറയുന്നതെല്ലാം അപമാനകരമാണെന്നാണ് കെഎസ്എഫ്ഡിസി മുന്‍ ഡ്റ്റുഡിയോ മാനേജരായ രമേഷ്‌കുമാര്‍ പറയുന്നത്. സിനിമയിലെ തന്നെ മറ്റൊരാളുമായുള്ള ഭാഗ്യലക്ഷ്മിയുടെ അവിഹിത ബന്ധമാണ് തങ്ങളുടെ ജീവിതം തകര്‍ത്തതെന്നാണ് അദ്ദേഹം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment