അങ്ങനെ ബോളിവുഡിലെ വെറുമൊരു ഗ്ലാമര്‍ ഗേള്‍ എന്ന പദവിയില്‍ നിന്നും ഷെര്‍ളിന്‍ ചോപ്ര കാന്‍ ഫെസ്റ്റിവലില്‍ എത്തുന്നു. അറുപത്തിയാറാമത് കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഷെര്‍ളിന് അവസരം നല്‍കിയത് മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി ചിത്രമാണ്. കാനില്‍ എത്തുന്ന നടിമാരുടെയെല്ലാം വസ്ത്രങ്ങള്‍ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഐശ്വര്യയും, സോനം കപൂറും, ദീപിക പദുകോണും
Read Full Story
Read Full Story

No comments:
Post a Comment